എറണാകുളം പ്രസ് ക്ലബ്: ഡി. ദിലീപ് പ്രസിഡൻറ്​, സുഗതൻ പി. ബാലൻ സെക്രട്ടറി

കൊച്ചി: എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറായി ഡി. ദിലീപും (ദേശാഭിമാനി) സെക്രട്ടറിയായി സുഗതൻ പി. ബാലനും (മാധ്യമം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസി. -അനിത മേരി ഐപ് (മംഗളം), അരുൺചന്ദ്ര ബോസ് (െഡക്കാൺ ക്രോണിക്കിൾ), ജോ. സെക്രട്ടറി -എൻ. സ്മിത (ഡെക്കാൺ ക്രോണിക്കിൾ), മനു സി. കുമാർ (എം.എം ടി.വി), ട്രഷറർ -ടി.എസ്. സുമേഷ് (എം.എം ടിവി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.