കടുങ്ങല്ലൂര്‍: കിഴക്കെ കടുങ്ങല്ലൂര്‍ ടെംപിള്‍ കനാല്‍ റോഡ് െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റലിെൻറ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് െറസിഡൻറ്സ് അസോസിയേഷന്‍ മേഖല ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.ഐ. വർഗീസ്, പ്രദീപ് കുമാര്‍, മാധവന്‍ പിള്ള ഷാജഹാന്‍, മാലതി മേനോന്‍ എന്നിവർ സംസാരിച്ചു. ഡോ. സുഷമ പൂജാരി, നിവ്യ, അന്നമ്മ, സുബൈര്‍, അബ്‌ദുസ്സലാം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.