മണ്ണെണ്ണ വെട്ടിക്കുറക്കുന്ന നടപടി മത്സ്യമേഖലയെ തകർക്കും ^ചാൾസ്​ ജോർജ്​

മണ്ണെണ്ണ വെട്ടിക്കുറക്കുന്ന നടപടി മത്സ്യമേഖലയെ തകർക്കും -ചാൾസ് ജോർജ് കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന മണ്ണെണ്ണ വെട്ടിക്കുറക്കുന്നത് മത്സ്യമേഖലയെ തകർക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്. മത്സ്യമേഖലക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവക്ക് സബ്സിഡി ലഭ്യമാക്കുകയോ നികുതികൾ ഒഴിവാക്കുകയോ ചെയ്യണം. ജി.എസ്.ടി നടപ്പാക്കിയശേഷം പ്രതിസന്ധിയിലൂടെ പോകുന്ന മേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.