ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ല -^മുസ്​ലിം ഏകോപനസമിതി

ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ല --മുസ്ലിം ഏകോപനസമിതി പറവൂർ: ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ലെന്ന് മുസ്ലിം ഏകോപനസമിതി ചെയർമാൻ കാഞ്ഞാൽ അബ്്ദുറസാഖ് മൗലവി. വടക്കേക്കരക്കടുത്ത് പുതിയകാവിൽ മുജാഹിദ് വിസ്ഡം ഗ്ലോബൽ വിഷൻ പ്രവർത്തകർ നടത്തിയ ജനസമ്പർക്ക പരിപാടിക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശപ്രചാരണത്തി​െൻറ ഭാഗമായാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. പ്രവർത്തകരെ അറസ്റ്റുചെയ്ത നടപടി പക്ഷപാതപരമാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.