ഗൂഢാലോചന അന്വേഷിക്കണം- ^പി.ഡി.പി

ഗൂഢാലോചന അന്വേഷിക്കണം- -പി.ഡി.പി കൊച്ചി: മതസ്പർധ വളർത്തുന്ന ലഘുലേഖ വിതരണം ചെയ്തെന്ന പേരിൽ 39 പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഗൂഢാേലാചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള മതേതര ഇന്ത്യയിലെ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.