മെട്രോ റെയിൽ പാതയിൽനിന്ന് മഴവെള്ളം വീഴുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാത കടന്നുപോകുന്ന റോഡിലൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ദുരിതം. മഴ കുറഞ്ഞശേഷം യാത്ര തുടർന്നാൽ പാതയിൽനിന്ന് ശക്തിയിലാകും വെള്ളം പതിക്കുക. ഇത് പലപ്പോഴും വാഹനത്തിെൻറ നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥയുണ്ടാക്കും. കൂടാതെ, വസ്ത്രങ്ങളും നനയും. ഇത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണം. ഹരികുമാർ കളമശ്ശേരി- ഗവ. മെഡിക്കൽ കോളജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.