കൊച്ചി: സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെൻറ് 25, 26 തീയതികളിൽ കുട്ടികളുടെ സംഘടിപ്പിക്കും. പി.ഒ.സി പാലാരിവട്ടത്ത് 'പൂവേ പൊലി'യുടെ ആദ്യദിനത്തിൽ തിരുവാതിരക്കളി, ഒാണപ്പാട്ട് മത്സരങ്ങൾ നടത്തും. രണ്ടാം ദിനം പൂക്കള മത്സരം, ചെണ്ടമേളം, മഹാബലി, മലയാളി മങ്ക എന്നിവ നടക്കും. ഉച്ചക്ക് 12ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഭിന്നശേഷിയുള്ള കുട്ടികളൊത്ത് ഒാണസദ്യക്ക് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.