നാദാപുരം: സ്കൂൾ വിദ്യാർഥിയായ എട്ട് വയസ്സുകാരിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. നാദാപുരത്തെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സ്കൂളിൽ മറ്റ് കുട്ടികൾക്ക് രോഗം പടർന്നിട്ടുേണ്ടായെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.