ഹജ്ജിന്​ കാഴ്​ചവൈകല്യമുള്ളയാളും

നെടുമ്പാശ്ശേരി: പൂർണ കാഴ്ചവൈകല്യം നേരിടുന്ന തീർഥാടകൻ ഹജ്ജ് കമ്മിറ്റി വഴി യാത്രയായി. കണ്ണൂർ മീത്തലപീടികയിൽ അബ്ദുറഹ്മാനാണ് (60) ബന്ധു സഹനാദിനൊപ്പം യാത്ര തിരിച്ചത്. തുടർച്ചയായ നാലാം വർഷ അപേക്ഷകനായ അബ്ദുറഹ്മാൻ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.