കടുങ്ങല്ലൂർ: കെ.എസ്.ഇ.ബി എടയാർ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പത്തടം ജങ്ഷൻ, ഹയർ സെക്കൻഡറി സ്കൂൾ പരിസരം, മുതുകാട് ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഗതാഗത നിരോധനം ആലുവ: കുട്ടമശ്ശേരി-ചുണങ്ങംവേലി സർക്കുലർ റോഡിൽ സൊസൈറ്റിപ്പടിയിലെ അപകടാവസ്‌ഥയിലായ കലുങ്കിെൻറ പുനർനിർമാണം ആരംഭിക്കുന്നതിനാൽ 11 മുതൽ റോഡിലൂടെ എല്ലാവിധ വാഹനങ്ങളുടെയും ഗതാഗതം താൽക്കാലികമായി നിരോധിെച്ചന്ന് ആലുവ പൊതുമരാമത്ത് അസി.എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.