കാഞ്ഞങ്ങാട്: അർഹരായ കുടുംബങ്ങളെയും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി അനർഹരെ ഒഴിവാക്കണമെന്ന് ബി.കെ.എം.യു കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എൻ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സി.പി. ബാബു സംസാരിച്ചു. ഗംഗാധരൻ പള്ളിക്കാപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.