സായാഹ്ന ധർണ

കാഞ്ഞങ്ങാട്: തൊഴിലാളികളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.ടി.യു.സി കാഞ്ഞങ്ങാട്ട് നടത്തിയ ജില്ല സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ബാബുരാജ്, കെ.വി. കുഞ്ഞമ്പു, എ. തമ്പാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.