പാത്രങ്ങൾ നൽകി

കാഞ്ഞങ്ങാട്‌: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി അതിയാമ്പൂരിലെ മഹിള അസോസിയേഷൻ പ്രവർത്തകർ . ഏരിയ കമ്മിറ്റിയംഗം രേണുക ദേവി, തങ്കച്ചി എന്നിവർ ഏറ്റുവാങ്ങി. പി.വി. ഓമന, കെ. ഇന്ദിര, പി. പുഷ്പലത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.