കുഞ്ഞിരാമന്‍

മാവുങ്കാല്‍: വിഷ്ണുമംഗലം ശ്രീദേവി നിലയത്തില്‍ വി. (63) നിര്യാതനായി. പരേതരായ പൊക്കന്‍-ചിരുതേയിഅമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: ജയരാജ്, കരുണ. സഹോദരങ്ങള്‍: ഗോപാലന്‍, ശാരദ, പരേതരായ കൃഷ്ണന്‍, നാരായണന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.