തുക കൈമാറി

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂള്‍ 95-96 എസ്.എസ്.എൽ.സി ബാച്ച് സ്വരൂപിച്ച . പുതിയകോട്ടയിലെ റവന്യൂ മന്ത്രിയുടെ ഒാഫിസിൽവെച്ച് 15,000 രൂപ കൈമാറി. പ്രദീപ്, അനീഷ് രാവണീശ്വരം, എ.കെ. അനിൽകുമാർ, വനജ തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.