സസ്‌പെൻഷൻ​ പിന്‍വലിക്കണം -യു.ഡി.എഫ്

കാഞ്ഞങ്ങാട്: മറ്റൊരാളുടെ വാട്സ്ആപ്പ് പോസ്റ്റി​െൻറ പേരില്‍ നഗരസഭ ജീവനക്കാരനായ റിയാസിനെ സസ്‌പെൻഡ്ചെയ്ത നടപടി പിന്‍വലിക്കണമെന്ന് നഗരസഭ കക്ഷിനേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. മുഹമ്മദ് കുഞ്ഞി, എം. കുഞ്ഞികൃഷ്ണന്‍, എം. ഇബ്രാഹിം, എം. കുഞ്ഞികൃഷ്ണന്‍, എം.എം. നാരായണന്‍, കെ.കെ. ജാഫര്‍, അബ്ദുറസാഖ് തായലക്കണ്ടി, അസിനാര്‍ കല്ലൂരാവി, പി. അബൂബക്കര്‍, കെ. വേലായുധന്‍, ഖദീജ ഹമീദ്, ടി.കെ. സുമയ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.