കാഞ്ഞങ്ങാട്: അനുവാദമില്ലാതെ പ്രകടനം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. ആറങ്ങാടിയിലെ ആബിദ് (27), റമീസ് (26), ചിത്താരിയിലെ ഉനൈസ് (21), കൂളിയങ്കാലിലെ അബ്ദുൽ റഹ്മാന്‍ (26), അലാമിപ്പള്ളിയിലെ അൈസനാര്‍ (21) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാംക്ലാസ് കോടതി (ഒന്ന്) 900രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. 2017 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.