ഫോ​േട്ടാഗ്രാഫർമാരുടെ വീട്ടിൽ പച്ചക്കറിത്തോട്ടമൊരുക്കും

കാസർകോട്: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ ലോക പരിസ്ഥിതി ദിനമാചരിച്ചു. കാസർകോട് ഈസ്റ്റ് യൂനിറ്റിലെ എല്ലാ അംഗങ്ങളുടെ വീട്ടിലും 'അടുക്കള തോട്ടം എൻെറ കൃഷി' പച്ചക്കറിത്തോട്ടം പദ്ധതി ജില്ല വൈസ് പ്രഡിഡൻറ് സഞ്ജീവ് റായുടെ വീടിൻെറ ടെറസിൽ ജില്ല ഫോട്ടോഗ്രഫി ക്ലബ് കോഒാഡിനേറ്റർ ദിനേശ് ഇൻസൈറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രോബാഗിൽ വെണ്ട, പയർ, പച്ചമുളക്, തക്കാളി, കക്കിരി മുതലായ പച്ചക്കറി തൈകളാണ് നട്ടത്. വരുംദിനങ്ങളിൽ മറ്റ് അംഗങ്ങളുടെയും വീട്ടിൽ തൈകൾ നടും. AKPA ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ 'അടുക്കളത്തോട്ടം എൻെറ കൃഷി' പദ്ധതി ജില്ല ഫോട്ടോഗ്രഫി ക്ലബ് കോഒാഡിനേറ്റർ ദിനേശ് ഇൻസൈറ്റ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.