പി. കുഞ്ഞിക്കണ്ണൻ ചരമദിനം

കാഞ്ഞങ്ങാട്: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയും നിർമാണത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറിയുമായിരുന്ന മടിയനിലെ സഖാവ് പി. കുഞ്ഞികണ്ണൻെറ പത്താം ചരമദിനം ആചരിച്ചു. ജില്ല കമ്മിറ്റി മെംബർ എം. പൊക്ലൻ പതാക ഉയർത്തി. പാർട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെംബർ പി. ജ്യോതിബസു, ചിത്താരി ലോക്കൽ സെക്രട്ടറി കെ. സബീഷ്, ലോക്കൽ കമ്മിറ്റി മെംബർമാരായ ബി. ഗംഗാധരൻ, എ.വി. പവിത്രൻ, പാലക്കി ബ്രാഞ്ച് സെക്രട്ടറി വി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.