ഉദുമ: മാങ്ങാട്ടെ പരേതനായ മാങ്ങാട് ഹമീദ് ഹാജിയുടെ ഭാര്യ (61) നിര്യാതയായി. പരേതനായ തളങ്കര മെഹമൂദിൻെറയും (മാമു) സുഹറയുടെയും മകളാണ്. മക്കൾ: വഹീദ, ഷാജിദ, റഷീദ. മരുമക്കൾ: ജലീൽ കരിപ്പോടി, ഗഫൂർ പട്ള, സഫീർ നെല്ലിക്കുന്ന്. സഹോദരങ്ങൾ: പരേതനായ അഷ്‌റഫ് തളങ്കര, ബദറുന്നിസ, സത്താർ, അബൂബക്കർ, ഷാഫി, അബ്ദു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഭർതൃസഹോദരനാണ്. obit Ksd maimuna hajjumma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.