ലാബ് അറ്റൻഡര്‍ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റൻഡര്‍ തസ്തികയില്‍ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10ന് ജില്ല മെഡിക്കല്‍ ഓഫിസില്‍. 10ാം ക്ലാസും എം.എല്‍.ടി വി.എച്ച്.എസ്.ഇയും യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0467 2206886. ............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT