നടീല്‍ വസ്തുക്കള്‍ക്ക് അപേക്ഷിക്കാം

കാസർകോട്: കാസര്‍കോട് നഗരസഭ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നു. അപേക്ഷകള്‍ ജൂണ്‍ 10നകം afokbksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ www.kasaragodmunicipality.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446673638.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.