പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ചെറുവത്തൂർ: പടുവളം ഇന്ദിരാജി ജനശ്രീ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ലോക്ഡൗൺ ദുരിതമനുഭവിക്കുന്ന ജനശ്രീ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ജനശ്രീ പിലിക്കോട് മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. എ.ടി. ഓമന, രമാരാജൻ, എ.വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പടം chr janashree kitജനശ്രീ കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം കെ.എം. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.