​െക.ആർ. ജയാനന്ദൻ​ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ

കാസർകോട്‌: കാസർകോട്‌ സർക്കിൾ സഹകരണ യൂനിയൻ ചെയർമാനായി കെ.ആർ. ജയാനന്ദനെ തിരഞ്ഞെടുത്തു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ്‌ അംഗവും മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ ജയാനന്ദൻ ജില്ല മൊത്തവ്യാപാര സഹകരണ സംഘം വൈസ്‌ പ്രസിഡൻറ്‌, പൈവളികെ മംഗൽപാടി അർബൻ ബാങ്ക്‌ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യോഗത്തിൽ കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. അസി. രജിസ്‌ട്രാർമാരായ കെ. ജയചന്ദ്രൻ, ബാലകൃഷ്‌ണൻ എന്നിവർ സംബന്ധിച്ചു. പടം circle KR Jayanandan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.