????????????????? ???????????????????? ?????? ?????????????? ???????

ശ്രദ്ധിച്ചാൽ കുഴിയിൽ വീഴാതെ പോകാം

ച​ക്ക​ര​ക്ക​ല്ല്​: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും യാ​ത്ര ദു​രി​ത​മ​യ​മാ​കു​ന്നു. ച​ക്ക​ര​ക്ക​ല്ല ്​ -​ക​ണ​യ​ന്നൂ​ർ -​മു​തു​കു​റ്റി റോ​ഡി​ലാ​ണ് ദു​രി​ത​യാ​ത്ര. നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും നാ​ലോ​ളം സ്വ​കാ​ര് യ ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന റോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തു​ക്കി​പ്പ​ണി​ത റോ​ഡി​ലാ​ണ്​ ശോ​ച്യാ​വ​സ്ഥ. പ്ര​സ്തു​ത റോ​ഡി​ൽ സ​ഹീ​ദാ​യോ​ർ പ​ള്ളി​ക്കു സ​മീ​പം വ​ള​വ്​ തി​രി​യു​ന്നി​ട​ത്താ​ണ് വെ​ള്ള​ക്കെ​ട്ടി​നോ​ടൊ​പ്പം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

കാ​ൽ​ന​ട​പോ​ലും ദു​ഷ്ക​ര​മാ​ണി​വി​ടെ. ​ച​ളി​നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഏ​റെ അ​പ​ക​ട​ഭീ​തി പ​ര​ത്തു​ത്തു​ന്നു​ണ്ട്. ഓ​വു​ചാ​ലു​ക​ൾ മ​ണ്ണു​വീ​ണ് അ​ട​ഞ്ഞ​ത് വെ​ള്ള​ത്തി​​െൻറ ഒ​ഴു​ക്കി​ന് ത​ട​സ്സ​മാ​യി. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.