ദുരിതാശ്വാസ സഹായം കൈമാറി

പുത്തിഗെ: ദുരിതാശ്വാസനിധിയിലേക്ക് മുഹിമ്മാത്ത് തുക കൈമാറി. ഉപ്പള ബസ്സ്റ്റോപ്പിന് സമീപം നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി െെഫസി തുക കൈമാറി. പി.ബി. അബ്ദുറസാഖ് എം.എൽ.എ, അഷ്റഫ് അലി, സ്ഥാപനത്തി​െൻറ പി.ആർ.ഒമാരായ ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.