ഭരണാനുമതി ലഭിച്ചു

പയ്യന്നൂർ: സി. കൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപവീതം ചെലവഴിച്ച് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുക്കോത്തടം എല്‍.പി സ്‌കൂള്‍, കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ വലിയച്ചാല്‍ ഗവ. സ്‌കൂള്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അരവഞ്ചാല്‍ ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്ക് പാചകപ്പുര നിര്‍മിക്കുന്നതിനും പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ എടക്കുനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ക്ക് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.