ലഹരിവിരുദ്ധ ജനകീയ റാലി

കക്കാട്: കക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിൻെറ ഭാഗമായി ജനകീയ റാലി സംഘടിപ്പിച്ചു. 'ലഹരിമുക്ത മഹല്ല്' എന്ന ലക്ഷ്യവുമായാണ് റാലി സംഘടിപ്പിച്ചത്. കക്കാട് ഹൈദ്രോസ് പള്ളിയിൽനിന്നാരംഭിച്ച റാലി കുഞ്ഞിപ്പള്ളി, ബദറുപള്ളിവഴി സഞ്ചരിച്ച് ശാദുലിപ്പള്ളിയിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.