ക്രോസ് കൺട്രി മത്സരം

തലശ്ശേരി: പുല്യോട് രക്തസാക്ഷികളായ വി. സരേഷ്, വി.പി. പ്രദീപൻ ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിക്കും. ര ാവിലെ ആറിന് പുല്യോട് രക്തസാക്ഷി കുടീരത്തിൽനിന്ന് ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കതിരൂർ പുല്യോട് സി.എച്ച്് നഗറിൽ എത്തിച്ചേരണം. ഫോൺ: 9446737509. അപേക്ഷ ക്ഷണിച്ചു തലശ്ശേരി: നഗരത്തിൽ രാത്രിയിൽ ഓടുന്ന ഓട്ടോ തൊഴിലാളികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നടന്ന ഓട്ടോ തൊഴിലാളി യൂനിയനുകളുടെയും പൊലീസ് അധികാരികളുടെയും സംയുക്തയോഗ തീരുമാനപ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയോടൊപ്പം ഒരു ഫോട്ടോ, ആർ.സി കോപ്പി ഡ്രൈവിങ് ലൈസൻസ് കോപ്പി, ടി.എം.സി നമ്പർ കോപ്പി തുടങ്ങിയ രേഖകൾ സഹിതം ഒക്ടോബർ 10നകം ട്രാഫിക് സ്റ്റേഷനിൽ അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.