അനധികൃത മദ്യക്കടത്ത്​ പിടികൂടി

കൂത്തുപറമ്പ്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 67 കുപ്പി . സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചിന്നസേലം സ്വദേശി പി. ദേവേന്ദ്രയെ (33) കൂത്തുപറമ്പ് എക്സൈസ് അറസ്റ്റു ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് മാഹിക്കടുത്ത ചമ്പാടുെവച്ച് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ദേവേന്ദ്ര കണ്ണൂരിനടുത്താണ് താമസിച്ചുവരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മദ്യം കടത്തുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.