മുഹമ്മദ്​ ഹാജി

വീരാജ്പേട്ട: ഗൗരികെരെയിലെ പി. (69) നിര്യാതനായി. ദീർഘകാലം ദുബൈയിലായിരുന്നു. ഭാര്യ: പാത്തുമ്മകുട്ടി. മകൻ: പരേതനായ അബ്ദുൽ ഗഫൂർ. മരുമകൾ: ശക്കീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വീരാജ്പേട്ട ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.