കിറ്റുകൾ വിതരണം ചെയ്തു

പയ്യന്നൂർ: കടന്നപ്പള്ളി വില്ലേജ് പരിധിയിൽ പ്രളയക്കെടുതികൾക്കിരയായവർക്ക് സർക്കാർ വക . ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് ഇ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, പഞ്ചായത്തംഗങ്ങളായ എൻ.കെ. സുജിത്, ടി.വി. സുധാകരൻ, വില്ലേജ് ഓഫിസർ കെ. അബ്ദുൽ കരീം, ആർ. ഉണ്ണിമാധവൻ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.