കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

പേരാവൂര്‍: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ . മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളാണ് വ് യാപകമായി കൃഷി നശിപ്പിച്ചത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അനുശ്രീ ജെ.എല്‍.ജി ഗ്രൂപ്പിൻെറ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം എടത്തൊട്ടി പനച്ചിക്കല്‍ വര്‍ഗീസിൻെറ കൃഷിയിടത്തില്‍ കൃഷി ചെയ്ത മരച്ചീനി, വാഴ എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.