സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മാഹി: മാഹി നെഹ്റു യുവകേന്ദ്രയും പള്ളൂർ ആറ്റകൂലോത്ത് അർച്ചന കലാസമിതിയും ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ ്രസിഡൻറ് കെ.പി. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, പി.വി. മിഥുന എന്നിവർ സംസാരിച്ചു. സെൻസായി ഡോ. കെ. വിനോദ് കുമാർ ദേശീയപതാക ഉയർത്തി. ദേശീയ പ്രതിജ്ഞ, ദേശഭക്തിഗാനം തുടങ്ങിയവ ഉണ്ടായി. തുടർന്ന്‌, ഡോക്ടറേറ്റ് ലഭിച്ച കെ. വിനോദ് കുമാറിനെയും പ്ലസ് ടുവിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ റുബ്സീന റഫീക്കിനെയും ആദരിച്ചു. വളൻറിയർമാർ പരിസരശുചീകരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.