നഷ്​ടപരിഹാരം നൽകണം

പെരിങ്ങത്തൂർ: പ്രളയത്തിൽ തകർന്നതും കേടുപാട് പറ്റിയതുമായ വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ കണക്കെടുപ്പ് എത്രയുംപെട്ടെന്ന് നടത്തി ദുരിതബാധിതർക്ക് കഴിയുന്നതുംവേഗത്തിൽ നഷ്ടപരിഹാരം നൽകുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഹമീദ് പുല്ലൂക്കര അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.