എ.ബി. വാജ്പേയി അനുസ്മരണം

തലശ്ശേരി: മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഒന്നാം സ്മൃതി ദിനം സംഘടിപ്പിച്ചു. ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗമം ഒാഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം ബി.ജെ.പി സംസ്ഥാന സെൽ കോഓഡിനേറ്റർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. വി. രത്നാകരൻ, എൻ. ഹരിദാസ്, എ.പി പത്മിനി, കെ.എൻ. മോഹനൻ, പി. രാജീവൻ, പി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.