മട്ടന്നൂര്‍: പ്രധാനമന്ത്രി ഉജ്ജ്വലയോജന പദ്ധതിപ്രകാരം സൗജന്യമായി നല്‍കുന്ന ഗ്യാസ് കണക്ഷന്‍ പദ്ധതിക്ക് മട്ടന ്നൂരില്‍ തുടക്കമായി. ഗ്രാമസ്വരാജ് അഭയാന്‍ എന്ന പേരിലുള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. ടി.ആർ. ഗോപി അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കൂട്ടാമ്പള്ളി സംസാരിച്ചു. യൂനിറ്റ് സമ്മേളനം മട്ടന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂനിറ്റ് സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് കെ.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രൻ, എ. ബാലൻ, എ. അരവിന്ദൻ, എം. രാമദാസന്‍ എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ഗണേശന്‍ സ്വാഗതവും വി. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.