പേരാവൂരിൽ വിശപ്പുരഹിത പദ്ധതിയുമായി വൈസ് മെൻ ക്ലബ്​

പേരാവൂർ: വൈസ് മെൻ ക്ലബ് ഓഫ് മെട്രോ പേരാവൂരിൻെറ വിശപ്പുരഹിത പദ്ധതിയുടെ ഉദ്ഘാടനവും കുടുംബ സംഗമവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. വിശപ്പ് രഹിത പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. കുടുംബ സംഗമത്തിൻെറ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ബാബു നിർവഹിച്ചു. ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. മാത്യു വട്ടോത്ത്, ബെന്നി അലക്സ്, സിറാജ് പൂക്കോത്ത്, കെ.എം. ബഷീർ, വി.കെ. വിനേശൻ, ബേബി പാറയ്ക്കൽ, ആൻസി ബേബി, അലക്സ് ബേബി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.