കണ്ണുപരിശോധന ക്യാമ്പ്​

ഉരുവച്ചാൽ: ബാവോട്ടുപാറ സി.എച്ച് സൻെററും കണ്ണൂർ അൽസലാമ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ക ണ്ണുപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും ബാവോട്ടുപാറയിൽ നടത്തി. റഫീഖ് ബാവോട്ടുപാറ അധ്യക്ഷത വഹിച്ചു. ഡോ. വിജയൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശംസുദ്ദീൻ, സി. ഇസ്മായിൽ, പി.എം. ആബൂട്ടി, പി.കെ. കുട്ട്യാലി, കെ.കെ. കുഞ്ഞമ്മദ്, മുസ്തഫ ചൂര്യോട്ട്, കെ.കെ. അബ്ദുസ്സലാം, കെ. സുനിൽ കുമാർ, ജംശീർ കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.