കണ്ണൂർ പഴയ ബസ്സ്റ്റാൻഡ്: സ്വതന്ത്ര കർഷകസംഘം പ്രതിഷേധക്കൂട്ടായ്മ 4.00 കണ്ണൂർ വീറ്റ് ഹൗസ്: എ.സി, റഫ്രിജറേഷൻ മേഖലയിൽ ജോലി ചെയ്യുന്നവരുടെ യോഗം 9.30 കണ്ണൂർ പഴയ ബസ്സ്റ്റാൻഡ്: എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ 5.00 കണ്ണൂർ ടൗൺ സ്ക്വയർ: മ്യുസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ഗാനമേള 4.00 മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: ജില്ല കരാേട്ട ഡോ ചാമ്പ്യൻഷിപ് 9.00 വളപട്ടണം ഉമ്മുൽ ഖുറ കാമ്പസ്: കുന്നത്ത് പള്ളി മഖാം ഉറൂസ് 7.00 ആഡൂർ പനോന്നേരി പകൽ വിശ്രമകേന്ദ്രം: ഒാട്ടിസം ബാധിച്ചവരുടെ രക്ഷിതാക്കൾക്ക് ശിൽപശാല 9.30 നടുവിൽ സി. ഹാഷിം നഗർ: ജിദ്ദ കെ.എം.സി.സി ജില്ല സമ്മേളനം തലമുറ സംഗമം 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.