ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം

കേളകം: കനത്ത മഴ തുടരുന്ന മലയോരത്ത് വീണ്ടും ഉരുൾപൊട്ടൽ ഭീതി. ആഴ്ചകൾക്ക് മുമ്പുണ്ടായ മഴയിൽ ബ്രഹ്മഗിരി വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ പ്രളയത്തെ തുടർന്ന് കൂട്ടുപുഴ-കുടക് റോഡ് തകർന്ന് അന്തർസംസ്ഥാന ഗതാഗതം നിലച്ചിരുന്നു. ഇത് ഇന്നും പുനഃസ്ഥാപിച്ചിട്ടില്ല. വീണ്ടും മഴ ശക്തമായതോടെ റോഡ് പുനർനിർമാണം വൈകിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.