കോഴിക്കോട്: ക്ക് തുടക്കമായി. ഇൗ ഒാഫറിലൂടെ ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കുറവും ഗുണമേന്മയും വിലമതിക്കാനാവാത്ത സമ്മാനങ്ങളും ഉറപ്പാക്കുന്നു. ഒാണം ഒാഫറിെൻറ ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവെൻറ നവരത്നങ്ങൾ പതിച്ച ടിയാര നേടാം. മൂന്ന് ഹ്യുണ്ടായ് ഇയോൺ കാർ, 10 പവെൻറ ആമാടക്കൂട്ടം, 10 പവെൻറ ഒഡ്യാണം, 100 ശതമാനം കാഷ്ബാക്ക് (ഒരാൾക്ക്), ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനംവരെ കാഷ്ബാക്കും10 ശതമാനം ജി.എസ്.ടി ഇളവും കൂടാതെ കമ്പനികൾ നൽകുന്ന കോടിക്കണക്കിനു വിലവരുന്ന സമ്മാനങ്ങളുമുണ്ട്. പരസ്യമില്ലാതെ കണ്ടൻറുകൾ മാത്രം ആസ്വദിക്കാവുന്ന 4K സ്മാർട്ട് എൽ.ഇ.ഡി ടി.വികളുടെയും ഡയറക്ട് ഡ്രൈവ് ടെക്നോളജിയോടുകൂടിയ സ്റ്റീംവാഷ് സൗകര്യമുള്ള ഫുള്ളി ഒാേട്ടാമാറ്റിക് വാഷിങ് മെഷീനുകളുടെയും ഏറ്റവും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻവർട്ടർ കംപ്രസറോടുകൂടിയ സെമി ഒാേട്ടാ വാഷിങ് മെഷീനുകളുടെയും നിരവധി കുക്കിങ് റേഞ്ചും ക്രോക്കറി ഉൽപന്നങ്ങളുടെയും പുതിയ മോഡലുകൾ ഷോറൂമിലെത്തിയിട്ടുണ്ട്. ബജാജ് ഫിൻസെർവിലൂടെ മൂൻകൂർ പണമടക്കാതെ തന്നെ ലളിതമായ തവണകളായി ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഒാഫറുകൾ എല്ലാ ഷോറൂമുകളിലും ലഭിക്കുമെന്നും കണ്ണങ്കണ്ടിയുടെ 20ാമത് ഷോറൂം ഉടൻ സുൽത്താൻബത്തേരിയിൽ ആരംഭിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ഫോൺ: 9072277003, 0490 2326555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.