കണ്ണൂർ: വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി - സംസ്ഥാനതല യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം - മുണ്ടയാട്, 11.30 ന് കാഞ്ഞിരോട് വീവേഴ്‌സ് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം - കാഞ്ഞിരോട്, 4 മണി പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് മന്ത്രി പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.