ഫുട്‌ബാള്‍ ടൂര്‍ണമെൻറ്​: സംഘാടക സമിതിയായി

മടിക്കൈ: മേക്കാട് സോക്കര്‍ അക്കാദമി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് േമയ് 19, 20 തീയതികളില്‍ മടിക്കൈ സെക്കൻഡ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന അണ്ടര്‍ 17, 13 സംസ്ഥാനതല അക്കാദമി ഫുട്‌ബാള്‍ ടൂർണമ​െൻറിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വി. ശശി അധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍, ടി. ഭാസ്‌കരന്‍, കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സി. പ്രഭാകരൻ (ചെയ)‍, ടി. പവിത്രൻ (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.