വാർഷികാഘോഷവും കബഡി ഫെസ്​റ്റും

കാഞ്ഞങ്ങാട്: മൂന്നാം മൈൽ സാരഥി കലാസാംസ്കാരിക കേന്ദ്രത്തി​െൻറ അഞ്ചാം ഏപ്രിൽ 29, 30 തീയതികളിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 3.30ന് ഘോഷയാത്ര. നാലിന് സാംസ്കാരിക സമ്മേളനം സിനിമ സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ വി. രാജൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.