സുവര്‍ണജൂബിലി സമാപനം നാളെ

കാഞ്ഞങ്ങാട്: കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രത്തി​െൻറ സുവർണജൂബിലി ആഘോഷത്തി​െൻറ സമാപനസമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സുവര്‍ണ സ്മാരക ജൂബിലി കെട്ടിടോദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.