പാർലമെൻററി ജനാധിപത്യം ​നേരിടുന്ന വെല്ലുവിളികൾ ദ്വിദിന സെമിനാർ തുടങ്ങി

add കണ്ണൂർ ടൗൺസ്ക്വയറിൽ നടന്ന പൊതുപരിപാടിയിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. വി.പി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. എ. നിഷാന്ത് സ്വാഗതവും പത്മനാഭൻ കാവുമ്പായി നന്ദിയും പറഞ്ഞു. എരഞ്ഞോളി മൂസയുടെ രാഗമാലിക സംഗീതപരിപാടിയും അരങ്ങേറി. ചൊവ്വാഴ്ച രാവിലെ 9.30ന് 'പാർലമ​െൻററി ജനാധിപത്യത്തി​െൻറ ഏഴ് ദശാബ്ദങ്ങൾ: അടിസ്ഥാനതത്ത്വവും മൗലികവാദവും' വിഷയത്തിൽ ഡോ. ജെ. പ്രഭാഷും 10.30ന് 'വികേന്ദ്രീകരണത്തിലൂടെ കേരളത്തിലെ ജനാധിപത്യവത്കരണം' വിഷയത്തിൽ കെ.എൻ. ഗണേഷും പ്രബന്ധം അവതരിപ്പിക്കും. രണ്ടിന് 'ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ' എന്ന വിഷയത്തിൽ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രബന്ധം അവതരിപ്പിക്കും. സമാപനസമ്മേളനം 3.15ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.