നാരായണി

പെരളശ്ശേരി: െഎവർകുളത്തെ പുത്തൻപുരയിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമ, ഉത്തമൻ, പ്രസന്ന, ലക്ഷ്മി, അശോകൻ, പരേതയായ ശ്യാമള. മരുമക്കൾ: ലക്ഷ്മണൻ, ഉത്തമൻ, രമണി, സുജനകല, പരേതരായ കൃഷ്ണൻ, ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാളികപറമ്പ് പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.