ചീമേനി എൻജിനീയറിങ്​ കോളജ് ലാബ് കെട്ടിടം തുറന്നു

ചെറുവത്തൂർ: ചീമേനി എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ലാബ് കെട്ടിടം തുറന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലാബ് കെട്ടിടത്തി​െൻറയും ബാസ്കറ്റ്ബാൾ കോർട്ടി​െൻറയും ഉദ്ഘാടനം നിർവഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള, കെ. രതീശൻ, കെ.പി. വത്സലൻ, കെ. ബാലൻ, വി.വി. മഹേഷ്, ടി. രതീഷ്, ഡോ. വിനോദ് പൊട്ടക്കുളത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.