ഉരുവച്ചാൽ: മാലൂർ താഴേപുരയിൽ പരേതനായ ടി.പി. ഗോവിന്ദെൻറ ഭാര്യ ടി.പി. നാരായണി (75) നിര്യാതയായി. മക്കൾ: ദിവാകരൻ, പ്രേമരാജൻ (കെ.പി.ആർ നഗർ സി.പി.എം ബ്രാഞ്ച് സെക്രട്ടറി), രമണി, സുരേഷ് ബാബു, പരേതനായ അച്യുതൻ. മരുമക്കൾ: ശ്രീധരി (ചക്കരക്കല്ല്), സജിന (കാടാച്ചിറ), ഷിമി (സിവിൽ പൊലീസ് ഓഫിസർ, മുഴക്കുന്ന്), പരേതനായ സജീവൻ. സഹോദരങ്ങൾ: കേശവൻ, പൈതൽ, ഗോവിന്ദൻകുട്ടി, കുഞ്ഞിരാമൻ, ദാമോദരൻ, രോഹിണി, പരേതരായ നാരായണൻ, അമ്പാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.